UAE President Approves Law On Domestic Labours <br />പരിഷ്കരിച്ച ഗാർഹിക തൊഴിലാളി നിയമത്തിന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ അംഗീകാരം ലഭിച്ചു. യുഎഇയിൽ ഗാർഹിക തൊഴിലാളികളായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾക്ക് ആശ്വാസം പകരുന്നതാണ് പുതിയ നിയമം.